സാലറി കട്ട് ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം; 25 ശതമാനം വരെ ശമ്പളം പിടിക്കാന്‍ അധികാരമെന്ന് തോമസ് ഐസക്

Apr 29, 2020, 11:32 AM IST

ശമ്പളം പിടിക്കാന്‍ ഓര്‍ഡിനന്‍ഡസിന് മന്ത്രിസഭ അംഗീകാരം നല്‍കി. 25 ശതമാനം വരെ ശമ്പളം പിടിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ശമ്പളം തിരിച്ചു നല്‍കുന്നത് ആറ് മാസത്തിനുള്ളില്‍ തീരുമാനിച്ചാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.