എല്ലാ വാഹനത്തിലും രണ്ട് ജീവനക്കാരെ നല്‍കിയിട്ടുണ്ടെന്ന് 108 ആംബുലന്‍സിന്റെ കരാര്‍ കമ്പനി

Sep 7, 2020, 12:50 PM IST

108 ആംബുലന്‍സില്‍ പൈലറ്റും ഒരു സ്റ്റാഫ് നഴ്‌സുമാണ് ഡ്യൂട്ടിയില്‍ ഉണ്ടാവുക. എന്നാല്‍ അടിയന്തരമല്ലാത്ത സാഹചര്യത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഇപ്പോള്‍ കൊവിഡ് രോഗിക്ക് ഒപ്പം പോകുന്നത്.