'ആരിഫ് മുഹമ്മദ് ഖാന്‍ ആയ ഞാന്‍..' ആഗ്രഹംപോലെ മലയാളത്തില്‍ തുടങ്ങി പുതിയ ഗവര്‍ണ്ണര്‍

Sep 6, 2019, 11:24 AM IST

കേരളത്തിന്റെ പുതിയ ഗവര്‍ണ്ണറായി മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മലയാളത്തില്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം ചുമതലയേറ്റത്.