ജെയിന്‍ കോറല്‍ കോവ് പൊളിക്കാന്‍ വെല്ലുവിളികള്‍ ഏറെ: നടപടി ക്രമങ്ങള്‍ ഇങ്ങനെ...

Jan 12, 2020, 10:19 AM IST

ഇന്ന് 11 മണിക്ക് തന്നെ ജെയിന്‍ കോറല്‍ കോവ് ഫ്‌ലാറ്റ് പൊളിക്കും. ഇതിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. രാവിലെ 10.30 ന് ആദ്യ സൈറണ്‍ മുഴങ്ങും.