ലോക്ക് ഡൗണിന് ശേഷം പ്രവാസികള്‍ കേരളത്തിലേക്ക് തിരിച്ചെത്തുമ്പോള്‍, ക്രമീകരണം എന്ത് ?

Apr 11, 2020, 4:04 PM IST

ലോക്ക് ഡൗണിന് ശേഷം പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍ തടയാനുള്ള മാര്‍ഗം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. അവരെ ഉള്‍ക്കൊള്ളാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. റൂം ക്വാറന്റൈന് വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് പ്രത്യേക സംവിധാനം ഒരുക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ കരകയറാന്‍ എന്ന പ്രത്യേക പരിപാടിയില്‍ പറഞ്ഞു.