വെഞ്ഞാറമൂട് കൊലപാതകത്തില്‍ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി; ചോദ്യം ചെയ്യല്‍ തുടരുന്നു

Sep 1, 2020, 8:37 AM IST

വെഞ്ഞാറമൂട് കൊലപാതകത്തില്‍ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സജീവ്, സനല്‍, അന്‍സര്‍, ഉണ്ണി എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ വെട്ടിയത്. അന്‍സറും ഉണ്ണിയും ഒളിവിലാണ്.