ലോക്ക്ഡൗണിന് പിന്നാലെ ഇന്ധന വിലവർധനവും; നട്ടംതിരിഞ്ഞ് ഓട്ടോ തൊഴിലാളികൾ

Jun 13, 2020, 4:34 PM IST

ദിനംപ്രതി ഉയരുന്ന പെട്രോൾ ഡീസൽ വില വർദ്ധനവ് സാധാരണക്കാരെയൊന്നടങ്കം വലയ്ക്കുകയാണ്. അതിൽത്തന്നെ ഓട്ടോ-ടാക്സി  തൊഴിലാളികളുടെ അവസ്ഥ ഏറെ പരിതാപകരമാണ്.