ആദ്യം കൊവിഡ് മുക്തമാകുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് അവാർഡ്

Oct 15, 2020, 7:13 PM IST

ഓരോ നിയമസഭാ മണ്ഡലത്തിലും ആദ്യം കൊവിഡ് മുക്തമാകുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് അവാർഡ് നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മണ്ഡലത്തിലെ ആദ്യ തദ്ദേശ വാർഡ്,കൗൺസിൽ,ഡിവിഷൻ എന്നിങ്ങനെ വേർതിരിച്ചാണ് സമ്മാനം നൽകുക.