'ഇതുവരേയുള്ളൊരു ലോകമാകില്ല ഇനിവരാനുള്ളത്': കരുതലോടെ ജീവിക്കാന്‍ ഓര്‍മിപ്പിച്ച് കണ്ണൂരില്‍ നിന്നൊരു ഗാനം...

Jul 25, 2020, 8:58 PM IST

കൊവിഡിനോടൊപ്പം ജീവിക്കണം എന്ന സന്ദേശവുമായി ഒരു ഗാനം. കണ്ണൂര്‍ ജില്ലാ കളക്ടറുടെ ആശയമാണ് ഗാനത്തിന് പിന്നില്‍. ജനങ്ങളെ കരുതലോടെ ജീവിക്കാന്‍ ഓര്‍മ്മിപ്പിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്.