'എൻപിആർ നടപ്പാക്കിയില്ലെങ്കിൽ റേഷൻ കിട്ടില്ല'; ഭീഷണിയുമായി ഗോപാലകൃഷ്ണൻ

Dec 26, 2019, 3:10 PM IST

ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവർ പാകിസ്ഥാനിലേക്ക് പോകേണ്ടി വരുമെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ. ദുബായിയിൽ കച്ചവടം നടത്തുന്ന നിരപരാധികളായ  ഹിന്ദുക്കളെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ടെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.