മാവോയ്ക്ക് സിന്ദാബാദ് വിളിക്കുന്നതു പോലും കുറ്റമല്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍

Nov 4, 2019, 12:15 PM IST

ലഘുലേഖകളോ പുസ്തകങ്ങളോ പിടിയ്ക്കുന്നത് ഒരു തരത്തിലും കുറ്റമല്ലെന്ന് പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. എം കെ ദിനേശന്‍. യുഎപിഎ നിലനില്‍ക്കില്ലെന്ന വാദം പരിഗണിച്ച് ജാമ്യത്തെക്കുറിച്ച് തീരുമാനമെടുക്കാനായാണ് മറ്റന്നാളത്തേക്ക് കേസ് മാറ്റിവച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.