'ആശുപത്രിയില്‍ എത്തുമ്പോള്‍ ബാലഭാസ്‌ക്കറിന് ബോധം ഉണ്ടായിരുന്നു ' വെളിപ്പെടുത്തലുമായി ആദ്യം ചികിത്സിച്ച ഡോക്ടര്

Jul 31, 2020, 7:51 PM IST

ഇതുവരെ തന്നോട് പൊലീസ് വിവരങ്ങള്‍ ചോദിച്ചിട്ടില്ലെന്ന്  ഡോ ഫൈസല്‍ പറഞ്ഞു.അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌ക്കര്‍ ആണെന്നാണ് അര്‍ജുന്‍ മൊഴി നല്‍കിയത്.