തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുള്ള വിലക്ക് തുടരുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍

Apr 25, 2019, 5:48 PM IST

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുള്ള വിലക്ക് തുടരാന്‍ ജില്ലാ കളക്‌റിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന നാട്ടാന നിരീക്ഷണ സമിതിയോഗം തീരുമാനിച്ചു. ഇതിനെതിരെ യോഗത്തിനെത്തിയ എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ പ്രതിഷേധവുമായി രംഗത്ത് എത്തി.