'മാധ്യമസ്വാതന്ത്ര്യം തടയുന്നത് ഏകാധിപത്യത്തിലേക്കുള്ള വഴി', വിലക്കില്‍ പ്രതികരണം

Mar 9, 2020, 3:04 PM IST

കേന്ദ്ര സര്‍ക്കാറിന്റെ മാധ്യമവിലക്കിനെതിരെ പ്രതിഷേധം വ്യാപകം. സാമാന്യനീതി പോലും നിഷേധിച്ച് കൊണ്ടാണ് അതിവേഗം വിലക്ക് നടപ്പാക്കിയത്. ജനാധിപത്യത്തിന്റെ ജീവവായുവായ മാധ്യമസ്വാതന്ത്ര്യം തടയുന്നത് ഏകാധിപത്യത്തിലേക്കുള്ള വഴിയാണെന്ന അഭിപ്രായം ശക്തമാവുകയാണ്.