ഹിന്ദു വിവാഹ നിയമപ്രകാരം രണ്ടാം വിവാഹത്തിന് സാധുത നൽകാനാവില്ലെന്ന് ബിനോയിയുടെ അഭിഭാഷകൻ

Jul 2, 2019, 5:16 PM IST

ബിനോയ് കോടിയേരി ലൈംഗികമായി പീഡിപ്പിച്ചുവെന്ന മുംബൈ സ്വദേശിനിയുടെ പരാതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ വിവാഹ രേഖ വ്യാജമാണെന്ന് ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ. ഡിഎൻഎ പരിശോധന നടത്തണമെന്ന ആവശ്യവും ബിനോയിയുടെ അഭിഭാഷകൻ എതിർത്തു.