'പ്രതിഷേധിക്കുന്നവരോട് വൈരാഗ്യം കാട്ടേണ്ട', സന്ദീപ് വാര്യരെ തള്ളി ബിജെപി

Dec 26, 2019, 12:11 PM IST

യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരെ തള്ളി ബിജെപി. പൗരത്വ വിഷയത്തില്‍ പ്രതിഷേധിച്ച സിനിമാതാരങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു.