തോക്ക് നിര്‍മ്മിച്ച് വില്‍പ്പന; കോട്ടയത്ത് ബിജെപി പ്രവര്‍ത്തകനും കൂട്ടരും അറസ്റ്റില്‍

Mar 12, 2020, 8:19 AM IST

തോക്ക് നിര്‍മ്മിച്ച് വില്‍പ്പന നടത്തിയതിന് ബിജെപി പ്രവര്‍ത്തകന്‍ കെഎന്‍ വിജയനെയും അഞ്ച് പേരെയും പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. വിജയന്റെ കയ്യില്‍ നിന്നും പൊലീസ് തോക്ക് കണ്ടെത്തി. വെടിയുണ്ടകളും ഇവരുടെ പക്കല്‍ നിന്നും പൊലീസ് പിടിച്ചെടുത്തു.