സംഗീതത്തിന് എന്ത് ഭാഷ,എന്ത് ദേശം; ബോംബെ രവി ഓർമ്മയായിട്ട് ഒമ്പത് വർഷം

Mar 7, 2021, 9:48 AM IST

മലയാളിക്ക് മറക്കാനാകാത്ത ഗാനങ്ങൾ തന്ന മറുനാടൻ പേര്. ബോംബെ രവിയുടെ ഓർമ്മകൾക്ക് ഒമ്പത് വയസ്.