ബെവ്‌ക്യൂ ആപ്പിൽ ബുക്കിങ് കുത്തനെ ഇടിഞ്ഞു; ശരാശരി രണ്ടര ലക്ഷം ടോക്കൺ മാത്രം

Jun 7, 2020, 9:56 PM IST

ബെവ്‌ക്യൂ ആപ്പിൽ മദ്യവിൽപ്പനക്കുള്ള ബുക്കിങ്ങിൽ വൻ ഇടിവ്. 35% വിൽപ്പന നികുതി കൂട്ടിയെങ്കിലും വരുമാനത്തിൽ ആനുപാതിക വർധനയില്ലാത്തതിൽ ബീവറേജസ് കോർപറേഷൻ ആശങ്കയിലാണ്.