വാരണാസിയും കേരളവും തനിക്ക് ഒരുപോലെ പ്രിയപ്പെട്ടതെന്ന് മോദി

Jun 8, 2019, 2:44 PM IST

തെരഞ്ഞെടുപ്പിലെ വോട്ട് നോക്കിയല്ല സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് പ്രധാനമന്ത്രി തൃശൂരില്‍ പറഞ്ഞു ബിജെപിക്ക് വോട്ട് ചെയ്തവർക്കും അല്ലാത്തവര്‍ക്കും ഒരേ പരിഗണന നല്‍കുമെന്ന് മോദി പറഞ്ഞു.