'കേരളത്തിൽ മനുഷ്യർക്ക് വിശക്കുവാണെങ്കിൽ ഭക്ഷണം മാത്രേ കഴിക്കുള്ളൂ'; പൊട്ടിച്ചിരിപ്പിച്ച് വീഡിയോ

Nov 19, 2019, 8:12 PM IST

പറഞ്ഞുതുടങ്ങിയത് കേരളത്തെക്കുറിച്ചാണ്. പക്ഷേ പ്രസംഗം തീർന്നപ്പോൾ സംഗതി വേറെവിടെയോ എത്തി. ഒരു കുഞ്ഞുമിടുക്കന്റെ കേരളത്തെ കുറിച്ചുള്ള പ്രസംഗമാണ് സോഷ്യൽ മീഡിയയിലെ പുതിയ തരംഗം.