ഫ്‌ളാറ്റുകള്‍ ഉടമകള്‍ക്ക് വിറ്റതാണ്; കൈയൊഴിഞ്ഞ് നിര്‍മ്മാതാക്കള്‍

Sep 15, 2019, 11:55 AM IST

ഫ്‌ളാറ്റ് നിയമാനുസൃതമായി ഉടമകള്‍ക്ക് വിറ്റതാണ്. ഫ്‌ളാറ്റുമായി ബന്ധമില്ലെന്ന് നിര്‍മ്മാതാക്കള്‍ നഗരസഭയ്ക്ക് കത്ത് നല്‍കി. നികുതി അടയ്ക്കുന്നത് ഫ്‌ലാറ്റ് ഉടമകളാണെന്നും നിര്‍മ്മാതാക്കള്‍ കത്തില്‍ പറയുന്നു.