കെഎം ഷാജിയുടെ കോഴിക്കോട്ടെ വീട് നഗരസഭാ ഉദ്യോഗസ്ഥര്‍ അളക്കുന്നു; നടപടി ഇഡി നിര്‍ദ്ദേശപ്രകാരം

Oct 22, 2020, 2:49 PM IST

കെഎം ഷാജി എംഎൽഎയുടെ കോഴിക്കോട്ടെ വീട് കോർപ്പറേഷൻ ഉദ്യോഗസ്ഥർ അളക്കുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. 25 ലക്ഷം രൂപ എംഎൽഎ കൈക്കൂലി വാങ്ങിയെന്ന പരാതിയിലെ അന്വേഷണത്തിനിടെയാണ് നടപടി.