കാസര്‍കോട് പീഡനത്തിന് ഇരയായ 16 കാരിയുടെ ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടര്‍ക്കെതിരെ കേസ്

Aug 20, 2020, 10:07 AM IST

അച്ഛനടക്കം ഏഴുപേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ് . കാഞ്ഞങ്ങാടെ സ്വകാര്യ ആശുപത്രിയിലെ ഡോ അംബുജാക്ഷിക്ക് എതിരെയാണ് പൊലീസ് കേസ് എടുത്തത്.