ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന് ആരോപിച്ച് സിപിഎം പഞ്ചായത്ത് അംഗം രാജിവെച്ചു

Feb 3, 2020, 8:25 PM IST

മുന്നണിയിലെ പാര്‍ട്ടിയുടെ നേതാവായ പഞ്ചായത്ത് അംഗം അധിക്ഷേപിച്ചു എന്നും, സിപിംഎം അംഗം അത് മറച്ച് വെക്കാന്‍ കൂട്ടുനിന്നു എന്നുമാണ് ആരോപണം. കോഴിക്കോട് കൂടരഞ്ഞിയിലാണ് സംഭവം നടന്നത്