തൃശൂര്‍ എസ്ബിഐ മോഷണത്തില്‍ തെളിവായി സിസിടിവി ദൃശ്യങ്ങള്‍; മോഷ്ടാവിന്റെ സൂചനകള്‍ പൊലീസിന്

Dec 10, 2019, 4:00 PM IST

തൃശൂര്‍ കേച്ചേരിയില്‍ എസ്ബിഐ ശാഖ കൊള്ളയടിക്കാന്‍ ശ്രമിച്ച മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം. മുഖം മറച്ചാണ് പ്രതി ബാങ്കിനുള്ളില്‍ കയറിയത്. ബാങ്കിനകത്ത് നിന്ന് പ്രതിയുടെ മൊബൈല്‍ ഫോണ്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.