സംസ്ഥാനങ്ങളുമായി കൊമ്പുകോര്‍ക്കാനുള്ള ഒരവസരവും കേന്ദ്രം പാഴാക്കുന്നില്ലെന്ന് തോമസ് ഐസക്ക്

Dec 18, 2019, 10:39 AM IST

ഒക്ടോബര്‍ വരെയുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക മാത്രമാണ് കേന്ദ്രം നല്‍കിയിട്ടുള്ളതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വരുമാനമുണ്ടെങ്കിലേ സെസ് നഷ്ടപരിഹാരം തരൂ എന്ന നിലപാടാണ് കേന്ദ്രത്തിന്റേത് എന്നും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുമായി ധാരണയിലെത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.