കണ്ണൂര്‍ വിമാനത്താവളം സ്വകാര്യ കമ്പനിയാണെന്ന സംസ്ഥാനത്തിന്റെ വാദം തള്ളി കേന്ദ്രം

Nov 28, 2019, 7:11 PM IST

സ്വകാര്യ കമ്പനിയാണെന്ന് പറഞ്ഞ് സിഎജി ഓഡിറ്റ് തടഞ്ഞതിന് പ്രോസിക്യൂട്ട് ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്