ശിവരഞ്ജിത്തും നസീമും ഒന്നും രണ്ടും പ്രതികള്‍; യൂണി. കോളേജിലെ കത്തിക്കുത്ത് കേസില്‍ കുറ്റപത്രം

Feb 15, 2020, 3:40 PM IST

യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 19 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കുറ്റപത്രം.ശിവരഞ്ജിത്തും നസീമും ഒന്നും രണ്ടും പ്രതികളാണ്. ഡിഗ്രി വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചു, ഗൂഢാലോചന നടത്തി എന്നാണ് ചുമത്തിയിരിക്കുന്ന കുറ്റം.