'ഇത് കേരളം ഒന്നിച്ച് നിൽക്കേണ്ട സന്ദർഭം തന്നെയാണ്'; പ്രതിഷേധ സംഗമത്തെക്കുറിച്ച് ചെന്നിത്തല

Dec 16, 2019, 6:52 PM IST

കേരളം മുന്നോട്ട് വച്ചത് രാജ്യത്തിന് മാതൃകയാകുന്ന ഒരു സന്ദേശമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തൊട്ടാകെ പെട്ടന്നുണ്ടായ സംഘർഷാവസ്ഥ കണക്കിലെടുത്താണ് ഇത്തരമൊരു പ്രതിഷേധപരിപാടി തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.