തടി ഒടിയുന്നവരെ തല്ലി;കമ്പി പഴുപ്പിച്ച് പൊളളിച്ചു;നാറാന്‍ തുടങ്ങിയപ്പോഴാണ് മരുന്ന് തന്നത്; ഹരിദാസ് പറയുന്നു

Mar 4, 2020, 10:51 AM IST

'ഒരു രാത്രി മുഴുവന്‍ മര്‍ദ്ദിച്ചു, പതിനെട്ട് ദിവസം വസ്ത്രം ധരിക്കാന്‍ പോലും പറ്റാതെ കിടന്നു '
മലേഷ്യയില്‍ തൊഴിലുടമയുടെ ക്രൂരപീഡനത്തിന് ഇരയായ ഹരിദാസന്‍ ഒടുവില്‍ നാട്ടിലെത്തി.