കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പ് സമയത്ത് ആലോചിക്കുമെന്ന് കെ സി വേണുഗോപാല്‍

Jun 23, 2020, 9:16 AM IST

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് തിരികെ എത്തുമെന്നാണ് പ്രതീക്ഷയെന്ന് കെസി വേണുഗോപാല്‍ എംപി.