എന്‍ഐഎ ഓഫീസിലേക്കുള്ള ജലീലിന്റെ യാത്ര; അത് അദ്ദേഹത്തിന്റെ വീണ്ടുവിചാരമെന്ന് മുഖ്യമന്ത്രിയുടെ മറുപടി

Sep 17, 2020, 7:14 PM IST

കെടി ജലീലിന്റെ ജീവന്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ട്. അദ്ദേഹത്തിന്റെ വീണ്ടുവിചാരമാണ് യാത്രയ്ക്ക് കാരണമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ ആറ് മണിക്ക് എന്‍ഐഎ ഓഫീസില്‍ മന്ത്രി എത്തിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.