ആലുവയിലെ മൂന്ന് വയസുകാരന്റെ മരണം; രാസപരിശോധനാഫലം പുറത്ത്, അമ്മയും ബന്ധുക്കളും സമരത്തിന്

Aug 29, 2020, 8:46 AM IST

ആലുവയില്‍ നാണയം വിഴുങ്ങി മൂന്നുവയസുകാരന്‍ മരിച്ചത് ആശുപത്രിയുടെ വീഴ്ചയെന്ന് ബന്ധുക്കള്‍. ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കളും അമ്മയും സമരത്തിനൊരുങ്ങുകയാണ്.