സ്‌കൂളിൽ നിന്ന് പുറത്താക്കിയ അധ്യാപികയ്ക്കായി കരഞ്ഞ് നിലവിളിച്ച് കുട്ടികൾ

Nov 2, 2019, 5:45 PM IST

കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് സ്‌കൂളിൽ നിന്ന് പുറത്താക്കിയ അധ്യാപികയ്‌ക്കൊപ്പം കരഞ്ഞുകൊണ്ട് പ്രധാന ഗേറ്റുവരെ ഓടിയെത്തി വിദ്യാർത്ഥികൾ. അതേസമയം മുൻവൈരാഗ്യം മൂലം മനഃപൂർവം കെട്ടിച്ചമച്ച പരാതിയിന്മേലാണ് തന്നെ പുറത്താക്കിയതെന്ന് അദ്ധ്യാപിക പറഞ്ഞു.