'ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റിയ അവസ്ഥയിലല്ല'; സിഐ നവാസ് തിരികെ തേവര വീട്ടിലേക്ക്

Jun 15, 2019, 9:35 PM IST

രണ്ട് ദിവസത്തെ തിരോധാനത്തിന് ശേഷം കണ്ടെത്തിയ സിഐ നവാസിനെ എറണാകുളം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഏഴ് മണിയോടെയാണ് അന്വേഷണ സംഘം നവാസുമായി തമിഴ്‌നാട്ടില്‍ നിന്നും കൊച്ചിയില്‍ എത്തിയത്.