സപ്ലൈക്കോ കിറ്റുകള്‍ നിറയ്ക്കാന്‍ കൂലിയുണ്ടെന്ന് പ്രചരിപ്പിച്ച് സിഐടിയു നേതാവ്; സസ്‌പെന്‍ഷന്‍

Apr 27, 2020, 9:44 AM IST


സപ്ലൈക്കോ കിറ്റുകള്‍ നിറയ്ക്കാന്‍ കൂലിയുണ്ടെന്ന് പ്രചരിപ്പിച്ച സിഐടിയു നേതാവിനെ ഫോണില്‍ വിളിച്ച് കുടുക്കി. ഭക്ഷ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫഗമാണ് ഫോണില്‍ വിളിച്ച് കുടുക്കിയത്. മാധ്യമപ്രവര്‍ത്തകനെന്ന പേരിലാണ് ഇയാളെ വിളിച്ചത്. സിഐടിയു പ്രവര്‍ത്തകനായ അനില്‍ കുമാറിന് സസ്‌പെന്‍ഷന്‍.