സന്നിധാനത്തെ ശുചീകരണ തൊഴിലാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Nov 18, 2019, 9:02 AM IST


തമിഴ്‌നാട് സ്വദേശി ഗണേശനാണ് മരിച്ചത്. ദൃദയാഘാതത്തെ തുടര്‍ന്ന്് ഇദ്ദേഹത്തെ പമ്പയിലെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.