'ഇന്ത്യൻ മതനിരപേക്ഷതയെ കൊലപ്പെടുത്താൻ ശ്രമിച്ചതിനുള്ള ശിക്ഷ അവർ അർഹിക്കുന്നു'

Oct 1, 2020, 7:38 PM IST

ബാബറി വിഷയത്തിലെ കോടതി വിധിയിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ മതേതരത്വത്തിന് പോറലേൽപ്പിച്ച ബാബറി സംഭവത്തിന്റെ ഉത്തരവാദിത്തം സംഘപരിവാറിനാണെന്ന് അദ്ദേഹം പറഞ്ഞു.