മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ കള്ളക്കേസിൽ ഇടപെട്ട് മുഖ്യമന്ത്രി; ഡിജിപിയോട് അടിയന്തര റിപ്പോര്‍ട്ട് തേടി

Feb 3, 2020, 11:04 AM IST


മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ ടിപി സെന്‍കുമാര്‍ നല്‍കിയ കേസില്‍ ഡിജിപിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയെന്ന് മുഖ്യമന്ത്രി. കേസ് റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കി. സ്ഥലത്ത് ഇല്ലാത്ത ആള്‍ക്കെതിരെ കേസെടുത്തത് അസാധാരണമെന്ന് രമേശ് ചെന്നിത്തലയും ആരോപിച്ചു.