'പബ് സൗകര്യമില്ലെന്നത് ആക്ഷേപമായിട്ട് വന്നിട്ടുണ്ട്': പബ് തുറക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി

Nov 11, 2019, 3:13 PM IST

കേരളത്തില്‍ പബ്ബുകള്‍ ആരംഭിക്കുന്നത് പരിഗണനയിലാണെന്നതിന് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. 'നാം മുന്നോട്ട്' പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി പബ്ബുകളെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്.