അപകടം ഉണ്ടാക്കിയ ലോറി ഡ്രൈവറെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു

Feb 20, 2020, 4:11 PM IST

ഈറോഡില്‍ നിന്നാണ് ഹേമരാജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ ചികിത്സ വേണ്ടവരെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു