തലസ്ഥാനത്തെ കെഎസ്ആർടിസി മിന്നൽ പണിമുടക്കിൽ നാളെ അന്തിമ റിപ്പോർട്

Mar 6, 2020, 9:54 AM IST

തലസ്ഥാനത്തെ അഞ്ച് മണിക്കൂർ ദുരിതത്തിലാക്കിയ മിന്നൽ പണിമുടക്ക് സംബന്ധിച്ച് ജില്ലാ കളക്ടർ നാളെ അന്തിമ റിപ്പോർട് സമർപ്പിക്കും. സമരത്തെ പൂർണ്ണമായും തള്ളിക്കളയുന്ന റിപ്പോർട്ടാണ് കളക്ടർ തയാറാക്കിയിരിക്കുന്നത്.