തൃശ്ശൂരില്‍ വിദ്യാര്‍ത്ഥിയെ നിലത്തിട്ട് തലയ്ക്ക് കല്ലുകൊണ്ട് അടിച്ചു

Jan 19, 2022, 2:44 PM IST


വിദ്യാര്‍ത്ഥിക്ക് അതിക്രൂര മര്‍ദനം, മര്‍ദനമേറ്റത് ചിയ്യാരം ഗലീലി ചേതന കോളേജിലെ വിദ്യാര്‍ത്ഥി അമലിന്