ആൽഫാ സെറീൻ കായലിലേക്ക് വീഴുമെന്ന് അറിയാമായിരുന്നതായി കൊച്ചി കമ്മീഷണർ

Jan 11, 2020, 4:06 PM IST

മരടിൽ പൊളിച്ച ആൽഫാ സെറീൻ ഫ്ലാറ്റിന്റെ ഒരുഭാഗം കായലിലേക്ക് വീഴുമെന്ന് നേരത്തെ അറിയാമായിരുന്നതായും സമീപത്തെ വീടുകൾ രക്ഷിക്കാനായാണ് അങ്ങനെ ചെയ്തതെന്നും കൊച്ചി കമ്മീഷണർ വിജയ് സാക്കറെ. കേടുപാടുണ്ടായ കെട്ടിടത്തിന് നിയമപരമായ പരിഹാരം കാണുമെന്ന് കളക്ടർ എസ് സുഹാസ്  അറിയിച്ചു.