ഓണക്കിറ്റിലെ ശർക്കരയും,പപ്പടവും ​ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തി

Sep 8, 2020, 7:17 PM IST

ഓണത്തിന് നൽകിയ കിറ്റിലെ ശർക്കരയും,പപ്പടവും ​ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിരുന്നു.  അതെ തുടർന്നാണ് സപ്ലൈക്കോയുടെ നടപടി. കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തിയേക്കും.