ഡിസിസി പുനഃസംഘടന; പട്ടികക്കെതിരെ പരാതിപ്രവാഹം

Aug 28, 2021, 9:14 AM IST

കോൺഗ്രസ് ഡിസിസി പട്ടിക ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത. സംസ്ഥാന നേതൃത്വം പുതിയ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ആക്ഷേപം.