'ഡിവിഡന്റ് ടാക്‌സ് ഒഴിവാക്കിയതും ഏറെ സഹായകരം':കാര്‍ഷിക മേഖലയ്ക്ക് ആശ്വാസകരമായ ബജറ്റെന്നും സിഐഐ

Feb 2, 2020, 2:50 PM IST


ബജറ്റില്‍ ആദായനികുതി നിരക്കുകള്‍ കുറച്ചതും ഡിവിഡന്റ് ടാക്‌സ് ഒഴിവാക്കിയതും ഏറെ സഹായകരമാണെന്ന് സിഐഐ കേരള ഘടകം. കാര്‍ഷിക മേഖലയ്ക്ക് ആശ്വാസകരമായ ബജറ്റാണ്. അതേസമയം ഭവന വായ്പ നിര്‍ദ്ദേശം കേരളത്തിന് ഗുണകരമാകില്ലെന്നും സിഐഐ അഭിപ്രായപ്പെട്ടു.