ഇരട്ടക്കൊലപാതകം: പാലക്കാട് തത്തമംഗലത്ത് കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചു

Aug 31, 2020, 2:16 PM IST

പാലക്കാട് തത്തമംഗലത്ത് കോണ്‍ഗ്രസ് ഓഫീസ് സിപിഎം ആക്രമിച്ചു. കൊടിമരവും നശിപ്പിച്ചു. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഓഫീസ് ആക്രമിക്കപ്പെട്ടത്.