കോഴിക്കോട് കുറ്റ്യാടിയില്‍ പാര്‍ട്ടി ഓഫീസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ചു

Nov 19, 2019, 12:10 PM IST

കോഴിക്കോട് കുറ്റ്യാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പാര്‍ട്ടി ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കക്കട്ടില്‍ സ്വദേശി ദാമോദരനാണ് മരിച്ചത്.